Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഐയുടെ സ്ഥാനാർത്ഥി നിർണയം എൽഡിഎഫ് സീറ്റ് വിഭജനത്തിന് ശേഷം: കാനം

എൽഡിഎഫ്
, ശനി, 16 ജനുവരി 2021 (21:27 IST)
എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയാക്കിയശേഷം മാത്രമെ സിപിഐ സ്ഥാനാർത്ഥി നിർണയചർച്ചകൾ ആരംഭിക്കുകയുള്ളുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അടുത്ത മാസം ചേരുന്ന സിപിഐ കൗൺസലിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും കാനം വ്യക്തമാക്കി.
 
മന്ത്രിമാരെയും രണ്ടുതവണ വിജയിച്ചവരെയും ഒഴിവാക്കിയാകും ഇത്തവണ സ്ഥാനാർത്ഥി നിർണയമെന്നാണ് സൂചന. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ,വിഎസ് സുനിൽ‌ കുമാർ,കെ രാജു,പി തിലോത്തമൻ എന്നിവരെ ഒഴിവാക്കിയേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെവ്‌‌ക്യു ആപ്പ് ഒഴിവാക്കി, ഇനി ബുക്ക് ചെയ്യാതെയും മദ്യം