Webdunia - Bharat's app for daily news and videos

Install App

കണ്ണൂരിൽ വീണ്ടും സംഘർഷം; സിപിഎം ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂരിൽ സിപിഎം, ബിജെപി പ്രവർത്തകർക്കു വെട്ടേറ്റു

Webdunia
ചൊവ്വ, 22 മെയ് 2018 (14:07 IST)
കണ്ണൂർ പയ്യന്നൂറിൽ സിപിഎം, ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു, ബിജെപി ഓഫീസിന് നേരെ ബോംബേറുണ്ടായി. സിപിഎമ്മിൽ ചേർന്ന മുൻ ബിജിപി പ്രവർത്തകൻ ഷുനുവിന് വെട്ടേറ്റതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്.
 
ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി കാറിലെത്തിയ ബിജെപി പ്രവർത്തകർ ഷിനുവിനെ  വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. ഷിനു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
 
ഷിനുവിന് വെട്ടേറ്റ് അൽപ്പസമയത്തിനകം തന്നെ ബിജെപി പ്രവർത്തകനായ രഞ്ജിത്തിനും വെട്ടേറ്റു. സിപിഎം പ്രവർത്തകരാണ് ഇതിനുപിന്നിലെന്ന് ബിജെപി ആരോപിച്ചു. കൂടാതെ പയ്യന്നൂരിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിനുനേരെ സ്റ്റീൽബോംബ് എറിഞ്ഞു. ജില്ലാ പൊലീസ് മേധാവി ജി.ശിവ വിക്രമിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments