Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരം മേയറെ ആക്രമിച്ച സംഭവം; ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് അറസ്റ്റിൽ

മേയറെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2017 (07:49 IST)
തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ അക്രമിച്ച സംഭവത്തില്‍ ആർ‌എസ്എസ് പ്രവര്‍ത്തകൻ പിടിയിൽ. വലിയവിള സ്വദേശി ആനന്ദാണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ സ്വമേധയാ കീഴടങ്ങുകയായിരുവെന്നാണ് റിപ്പോർട്ട്. 
 
കഴിഞ്ഞ ആഴ്ച നഗരസഭയിലെ പ്രത്യേക കൗണ്‍സില്‍ യോഗത്തിനിടെയായിരുന്നു മേയറെ ആക്രമിച്ചത്. നഗരസഭയിലെ സംഘർഷത്തിലേക്കു പുറത്തുനിന്ന് ആളുകൾ എത്തിയിരുന്നതായി എൽഡിഎഫ് ആരോപിച്ചിരുന്നു.
 
വധശ്രമക്കുറ്റം ഉൾപ്പടെ ചുമത്തിയ കേസിൽ അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണു പൊലീസ്. മേയറെ ആക്രമിച്ച സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയം തോന്നിയാല്‍ കുട്ടികളുടെ ബാഗ് പരിശോധിക്കാം; അധ്യാപകരോടു മുഖ്യമന്ത്രി

Ayatollah Khamenei: 'കണ്ണില്‍ പെട്ടിരുന്നെങ്കില്‍ തീര്‍ത്തേനെ'; ഇസ്രയേല്‍ ലക്ഷ്യമിട്ടത് ഖമനയിയെ ഇല്ലാതാക്കാന്‍, ഭൂഗര്‍ഭ അറയില്‍ ഒളിച്ചു !

Kerala Weather Live Updates, June 27: ന്യൂനമര്‍ദ്ദം, ജൂണ്‍ 29 വരെ മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അടുത്ത ലേഖനം
Show comments