Webdunia - Bharat's app for daily news and videos

Install App

ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത സി​പി​എം എം​എ​ൽ​എ​യ്ക്കെ​തി​രേ ന​ട​പ​ടി

ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത സി​പി​എം എം​എ​ൽ​എ​യ്ക്കെ​തി​രേ ന​ട​പ​ടി

Webdunia
വെള്ളി, 2 ജൂണ്‍ 2017 (19:38 IST)
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സിപിഎം ഇരിങ്ങാലക്കുട എംഎൽഎ കെയു അരുണനെതിരെ നടപടി.

ഉചിതമായ നടപടിയെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തൃശൂർ ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകി. എം​എ​ൽഎയുടെ വിശദീകരണത്തിൽ പാർട്ടി തൃപ്തികരമല്ലാത്തതിനാലാണ് നടപടി.

ജനപ്രതിനിധിയാണെങ്കിലും ആർഎസ്എസ് പരിപാടിയിൽ പാർട്ടി എംഎൽഎ പങ്കെടുക്കുവാൻ പാടില്ലായിരുന്നുവെന്നും നടപടി പ്രതീക്ഷിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അരുണനെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമായത്.

ആർഎസ്എസിന്റെ തൃശൂർ ഊരകം ശാഖ സംഘടിപ്പിച്ച പുസ്തക വിതരണത്തിലാണ് അരുണൻ പങ്കെടുത്തത്.

ആർഎസ്എസ് താലൂക്ക് കാര്യദർശിയടക്കമുള്ള നേതാക്കൾ അരുണനൊപ്പം വേദിയില്‍ ഉണ്ടായിരുന്നു. ആർഎസ്എസ് സേവാ പ്രമുഖ് ആയിരുന്ന പിഎസ് ഷൈനിന്റെ സ്മരാണാർഥമുള്ള ചടങ്ങാണ് പുസ്തവിതരണം നടത്തിയത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

MTVasudevannair: എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് മുഖ്യമന്ത്രി

കൊലപാതക കേസിൽ ഹാജരാകാനെത്തിയ പ്രതിയെ ഏഴംഗ സംഘം കോടതിക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി; പകരം വീട്ടിയതെന്ന് പോലീസ്

ജര്‍മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 2 മരണം, 68 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

അടുത്ത ലേഖനം
Show comments