Webdunia - Bharat's app for daily news and videos

Install App

പിഎസ്‌സി വിഷയം പ്രതിരോധിക്കാൻ കമന്റുകൾ പാർട്ടി തരും: എംവി ജയരാജന്റെ ശബ്‌ദസന്ദേശം പുറത്ത്

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (17:40 IST)
പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ സൈബർ ഇടങ്ങളിൽ ചെറുക്കണമെന്ന നിർദേശവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. പിഎസ്‌സി നിയമനം ലഭിക്കത്തതിനെ തുടർന്ന് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്‌ത സംഭവം എതിരാളികൾ മുതലെടുക്കാൻ  സാധ്യത ഉള്ളതിനാൽ വിഷയത്തെ ആസൂത്രിതമായി ചെറുക്കണമെന്ന് ആവശ്യപ്പെടുന്നതാണ് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ശബ്ദരേഖ.
 
വിഷയത്തിൽ ഇടേണ്ട കമന്റുകൾ പാർട്ടി തന്നെ നൽകും.ഒരു ലോക്കല്‍ കമ്മിറ്റി 300 മുതല്‍ 400 വരെ കമന്റുകള്‍ ഇടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവരോടാണ് നിർദേശം. എതിരാളികളെ ചെറുക്കുന്നതിന് കൂടുതൽ പേർ കമന്റ് ചെയ്യണം, കൂടാതെ ഫേസ്‌ബുക്ക് ലൈക്ക് വർധിപ്പിക്കുന്നതിന് എല്ലാ സഖാക്കന്മാരുടെയും പങ്കുണ്ടാവണമെന്നും ശബ്‌ദ‌രേഖയിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ

വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാന്‍ ശ്രമം; എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം, അന്വേഷണം ആരംഭിച്ചു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; പത്ത് വര്‍ഷം തടവ് കോടതി ശരിവെച്ചു

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

അടുത്ത ലേഖനം
Show comments