Webdunia - Bharat's app for daily news and videos

Install App

ബന്ധുവിന് അപകടം പറ്റിയെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിച്ചു കൊണ്ടുപോയി, ഹോട്ടലിൽ വെച്ചു പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

മലയാളികളുടെ ഇടപെടലിനെ തുടർന്നാണ് അറസ്റ്റ്

Webdunia
തിങ്കള്‍, 5 മാര്‍ച്ച് 2018 (09:23 IST)
വിദ്യാർത്ഥിനിയെ ട്യൂഷൻ മാസ്റ്റർ പീഡിപ്പിച്ചു. പരിചയത്തിലുള്ള ഒരാൾക്ക് അപകടം പറ്റിയെന്ന് പറഞ്ഞായിരുന്നു യുവാവ് ആയ ട്യൂഷൻ മാസ്റ്റർ വിദ്യാർത്ഥിനിയെ ജോലി സ്ഥലത്ത് നിന്നും വിളിച്ച് കൊണ്ട് പോയത്. സമീപത്തുള്ള ഹോട്ടലിലേക്കാണ് വിളിച്ചു കൊണ്ട് പോയത്. സംഭവത്തിൽ ട്യൂഷൻ മാസ്റ്റർ മുകേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
ലഹരിപദാര്‍ഥം നല്‍കി യുവതിയെ മയക്കിക്കിടത്തി പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവതി ഞായറാഴ്ച രാവിലെ വീട്ടുകാരോടു വിവരം പറഞ്ഞു. തുടര്‍ന്ന്, ന്യൂ അശോക് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ യുവതിയും കുടുംബാംഗങ്ങളും പരാതി നല്‍കി. മയൂര്‍വിഹാര്‍ ഫേസ് ത്രീ എ ടു പോക്കറ്റില്‍ താമസിക്കുന്ന യുവാവിനെ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
 
പക്ഷേ ഇയആൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. പീഡനം നടന്നതിന് തെളിവ് ലഭിച്ചിട്ടും പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചതോടെ മയൂര്‍ വിഹാറിലെ മലയാളികളടക്കമുള്ളവര്‍ വിഷയത്തിര്‍ ഇടപെട്ടു. മലയാളി സമൂഹത്തിന്റെ സമ്മര്‍ദ്ധത്തെയും പ്രതിഷേധത്തെയും തുടര്‍ന്ന് ശനിയാഴ്ച നടന്ന സംഭവത്തില്‍ ഞായറാഴ്ച രാത്രിയോടെ പോലീസ് കേസെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments