Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ കൂട്ടുകാരനായ പഞ്ചായത്ത് മെമ്പര്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു, പൊലീസ് പിടിക്കുമെന്നായപ്പോള്‍ ഒളിവില്‍ പോയി

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (15:38 IST)
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പഞ്ചായത്തംഗം ഒളിവിലെന്ന് റിപ്പോര്‍ട്ട്. പീഡനത്തിനിരയായ കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് കുട്ടിയെ പീഡിപ്പിച്ച പഞ്ചായത്തംഗം. ഏഴിക്കര പഞ്ചായത് പത്താം വാര്‍ഡ് അംഗമായ സുനില്‍ദാസ് എന്ന നാല്പതുകാരനെതിരെ പൊലീസ് കേസെടുത്തു.
 
കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവുമായി അകന്നു കഴിയുന്ന മാതാവ് പറവൂരിലെ ഒരു ടെക്സ്റ്റയില്‍സ്
ജീവനക്കാരിയാണ്. കുട്ടിയും മാതാവും താമസിക്കുന്ന വീട്ടിലെത്തി സുനില്‍ ദാസ് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
 
പെണ്‍കുട്ടി ഈ വിവരം കുട്ടിയുടെ അമ്മൂമ്മയെ അറിയിക്കുകയായിരുന്നു. അമ്മൂമ്മയ്ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി കുട്ടി പരാതി നല്കുകയാണുണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments