Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂനമര്‍ദ്ദം ബിപോര്‍ജോയ് ചുഴലിക്കാറ്റായി മാറും? കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് ഇങ്ങനെ

ന്യൂനമര്‍ദ്ദം ബിപോര്‍ജോയ് ചുഴലിക്കാറ്റായി മാറും? കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് ഇങ്ങനെ
, ചൊവ്വ, 6 ജൂണ്‍ 2023 (18:22 IST)
അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ബിപോര്‍ജോയ് എന്ന പേരിലാകും ഈ ചുഴലിക്കാറ്റ് അറിയപ്പെടുക.
 
അടുത്ത 24 മണിക്കൂറില്‍ ഇത് വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തെക്ക് കിഴക്കും അതിനൊട് ചേര്‍ന്ന കിഴക്കന്‍ മധ്യ അറബിക്കടലിലും ന്യൂനമര്‍ദ്ദമായി കേന്ദ്രീകരിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ