Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍ ചാവക്കാട് മേഖലയില്‍ മിന്നല്‍ ചുഴലി

Cyclone in Chavakkad തൃശൂര്‍ ചാവക്കാട് മേഖലയില്‍ മിന്നല്‍ ചുഴലി
തൃശൂര്‍ ജില്ലയിലെ ചാവക്കാട് മേഖലയില്‍ മിന്നല്‍ ചുഴലി റിപ്പോര്‍ട്ട് ചെയ്തു. ഏതാനും കടകള്‍ക്ക് നാശനഷ്ടം. ചാവക്കാട് മണത്തല മേഖലയിലാണ് ഇന്ന് പുലര്‍ച്ചെയോടെ കാറ്റ് ആഞ്ഞുവീശിയത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ചായക്കടകളിലെയടക്കം ഉപകരണങ്ങളും കസേരകളുമടക്കം പറന്നുപോയി. ആളപായമില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിംനേഷ്യത്തില്‍ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു