അണക്കെട്ടുകൾ നിറയുന്നു; ഏതു നിമിഷവും തുറന്നേക്കാം

Webdunia
വ്യാഴം, 14 ജൂണ്‍ 2018 (14:48 IST)
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധ ഡമുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡമുകൾ തുറന്നേക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പാലക്കാട് മംഗലം അണക്കെട്ട്, കോഴിക്കോട് കക്കയം അണക്കെട്ട്, തിരുവനന്തപുരം നെയ്യാര്‍ അണക്കെട്ട് എന്നിവ ഏതു നിമിഷവും തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 
 
അതേസമയ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വയനാട് കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മിക്ക നദികളും ഇപ്പോൾ കരകവിഞ്ഞ് ഒഴുകുകയാണ്. 
 
കോഴിക്കോട് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ 4 പേർ കൊല്ലപ്പെട്ടു നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. മലപ്പുറം, പാലക്കാട് ജില്ലകളിലും ഉറുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. അപകടം ഉണ്ടായ ഇടങ്ങളിൽ ദുരന്ത നിവാരണ സേനയുടെ രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ സിലബസ് ലഘൂകരണം ഗൗരവമായി ചര്‍ച്ച ചെയ്യും: മന്ത്രി വി ശിവന്‍കുട്ടി

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ പ്രതികരിക്കാതെ സുരേഷ് ഗോപി; കേരളത്തിലെത്തിയിട്ട് പറയാമെന്ന് മറുപടി

ഉമാ തോമസ് വെറും പരാജയം, തൃക്കാക്കരയിൽ മത്സരിപ്പിക്കരുത്, കോൺഗ്രസ് നേതൃത്വത്തിന് പരാതി

വെള്ളത്തിന് അമിത വില: നടപടിയെടുക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍

അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത, ആരോപണവുമായി ശിവസേനയും കോൺഗ്രസും രംഗത്ത്

അടുത്ത ലേഖനം
Show comments