Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള കോണ്‍ഗ്രസിലെ പുതിയ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും

കേരള കോണ്‍ഗ്രസിലെ പുതിയ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 27 ഓഗസ്റ്റ് 2021 (09:36 IST)
കേരള കോണ്‍ഗ്രസിലെ പുതിയ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും. ഗ്രൂപ്പുപരിഗണനകള്‍ വേണ്ടെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാനം ഗ്രൂപ്പുകളുടെ നിര്‍ദേശവും പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. 
 
തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട്, കാസര്‍കോട് ജില്ലാ അധ്യക്ഷന്മാരുടെ പേരുകളിലാണ് അവസാന നിമിഷം മാറ്റങ്ങള്‍ വന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഒരുമാസത്തിനിടെ കൊവിഡ് കൊണ്ടുപോയത് 4099 ജീവനുകള്‍!