Webdunia - Bharat's app for daily news and videos

Install App

യുവാവിന്റെ മൃതദേഹം നെയ്യാറിൽ : ദുരൂഹതയെന്ന് ബന്ധുക്കൾ

എ കെ ജെ അയ്യര്‍
വ്യാഴം, 5 മെയ് 2022 (10:54 IST)
നെയ്യാറ്റിൻകര: കാണാതായ യുവാവിന്റെ മൃതദേഹം നെയ്യാറിൽ കണ്ടതുമായി ബന്ധപ്പെട്ടു ദുരൂഹത ആരോപിച്ചു ബന്ധുക്കൾ രംഗത്ത്. റാസൽപുരം കരക്കാറ്റുവിള പുത്തൻവീട്ടിൽ പരേതനായ നെൽസൺ - നിർമല ദമ്പതികളുടെ മകൻ കുട്ടൻ എന്ന ഷിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പാണ് ഷിജുവിന്റെ കാണാതായത്. ഇത് സംബന്ധിച്ച് മാറനല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു. യുവാവിനെ ഫോൺ കേന്ദ്രീകരിച്ചു അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നെയ്യാറിലെ കന്നിപ്പുറം കടവിലാണ് മൃതദേഹം കണ്ടെത്തിയത്.

അവിവാഹിതനായ ഷിജുവിന്റെ മൃതദേഹം നെയാറ്റിങ്കര ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് നൽകി. പോലീസ് ഇതുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

അടുത്ത ലേഖനം
Show comments