Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടമ്മയുടെ മൃതദ്ദേഹം കിണറ്റിൽകണ്ടെത്തി : ഭർത്താവ് ഒളിവിൽ

വീട്ടമ്മയുടെ മൃതദ്ദേഹം  കിണറ്റിൽകണ്ടെത്തി : ഭർത്താവ് ഒളിവിൽ

എ കെ ജെ അയ്യർ

, ഞായര്‍, 30 ജൂണ്‍ 2024 (19:39 IST)
വയനാട്: വീട്ടമ്മയുടെ മുതദ്ദേഹം കിണറ്റിൻ കണ്ടെത്തിയതിൽ ദുരൂഹത. കൽപറ്റ പൊഴുതന ഇടിയ വയൽ സ്വദേശി മീന (42) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ മീനയുടെ മകനാണ് കിണറ്റിൽ മുതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ ഇവരുടെ ഭർത്താവ് ഒളിവിലാണെന്ന് കണ്ടെത്തി.
 
മദ്യപാനം സംബന്ധിച്ച് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായി അയൽക്കാർ പറയുന്നു. രണ്ടു ദിവസമായി മീനയെ കാണാനില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നതിന് ഇടയിലാണ് ഇവരുടെ മൃതദ്ദേഹം കണ്ടെത്തിയത്.വൈത്തിരി പോലീസ് കേന്നെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

16 കാരിയായ മകളെ പീഡിപ്പിച്ച കേസിൽ 50 കാരന് 46 വർഷം കഠിന തടവ്