Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമൃതംപൊടിയിൽ ചത്തപല്ലിയെ കണ്ടെത്തി

അമൃതംപൊടിയിൽ ചത്തപല്ലിയെ കണ്ടെത്തി
പോത്തൻകോട് , വ്യാഴം, 28 ഏപ്രില്‍ 2022 (17:53 IST)
പോത്തൻകോട്: അങ്കണവാടികൾ വഴി വിതരണം ചെയ്ത അമൃതംപൊടി എന്ന ന്യൂട്രിമിക്സിൽ ചത്തപല്ലിയെ കണ്ടെത്തിയതായി റിപ്പോർട്ട്. തിരുവനന്തപുരം നഗരസഭയിലെ ഞാണ്ടൂർക്കോണം വാർഡിലെ ആളിതറട്ടയിൽ ഉള്ള അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതംപൊടിയിലാണ് ചത്തപല്ലിയെ കണ്ടെത്തിയത്.
 
ഇവിടെനിന്നു ആണ്ടൂർക്കോണം സ്വദേശി രേഖയുടെ വീട്ടിലേക്കാണ് പൊടി നൽകിയത്. ഒമ്പതു മാസം പ്രായമുള്ള ചെറുമകൾക്ക് നൽകാൻ കഴിഞ്ഞ ദിവസം രാവിലെ പുതിയ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ഈ സംഭവം ഉണ്ടായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചുവയസുള്ള ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവ്