Webdunia - Bharat's app for daily news and videos

Install App

പാറമട കുളത്തില്‍ യുവതിയുടെ മൃതദേഹം: സംഭവത്തില്‍ ദുരൂഹത

എ കെ ജെ അയ്യര്‍
ചൊവ്വ, 20 ജൂലൈ 2021 (14:55 IST)
വയനാട്: പാറമടയിലെ കുളത്തില്‍ യുവതിയുടെ മൃതദേഹം കണ്ട സംഭവത്തില്‍ ദുരൂഹത. വയനാട് അമ്പലവയല്‍ മഞ്ഞപ്പാറയിലെ പാറക്കുളത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടത്.
 
യുവതിയുടേതെന്നു കരുതുന്ന ഒരു ബാഗ് സമീപത്തു നിന്ന് കണ്ടെത്തി. മേപ്പാടി പോലീസ് സ്റ്റേഷനില്‍ കുണ്ണമ്പറ്റ സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. മൃതദേഹം ഇവരുടേതാണെന്നാണ് പ്രാഥമിക വിവരം സൂചിപ്പിക്കുന്നത് . എന്നാല്‍ ബന്ധുക്കള്‍ ഇതുവരെ മൃതദേഹം സ്ഥിരിച്ചറിഞ്ഞിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂരിലെ ഈ പ്രദേശങ്ങളില്‍ നാളെ സൈറണ്‍ മുഴങ്ങും; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട

വിവാഹിതയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതിപ്പെടാനാവില്ലെന്ന് കോടതി

ഇന്ന് പത്തുജില്ലകളിലും യെല്ലോ അലര്‍ട്ട്; വരുംദിവസങ്ങളിലും ശക്തമായ മഴ

കുടുംബകലഹം: മധ്യവയസ്‌കയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു

തൃശൂര്‍ ചേര്‍പ്പ് കോള്‍പ്പാടത്ത് അസ്ഥികൂടം

അടുത്ത ലേഖനം
Show comments