Publish Date: Sat, 12 Jun 2021 (14:45 IST)
Updated Date: Sat, 12 Jun 2021 (14:47 IST)
കോട്ടയം: കോട്ടയം മുടിയൂര്‍ക്കരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ആത്മഹത്യ എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ചുങ്കം സ്വദേശിയുടേതാണ് മൃതദേഹം എന്ന് സംശയിക്കുന്നു. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.