Webdunia - Bharat's app for daily news and videos

Install App

മിഷേലിന്റെ മരണത്തില്‍ പൊലിസ് പുല്ലുവില പോലും കല്‍പ്പിച്ചില്ല, ഒന്നിനും കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് പൊലീസ് സ്റ്റേഷന്‍: ചെന്നിത്തല

കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനിയുടെ മരണം; പൊലീസുകാരെ പഴിചാര്‍ത്തി ചെന്നിത്തല രംഗത്ത്

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2017 (10:21 IST)
കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണത്തില്‍ പുല്ലുവില പോലും പൊലീസ് കല്‍പ്പിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രാഥമികാന്വേഷണത്തിലും പൊലീസ് പരാജയപ്പെട്ടെന്ന് ചെന്നിതല പറഞ്ഞു.
 
പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. പരാതികള്‍ക്ക് വിലകല്‍പ്പിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് പൊലീസ് സ്‌റ്റേഷന്‍ നടത്തിക്കൊണ്ട് പോകുന്നതെന്നും ചെന്നിത്തല ചോദിച്ചു.
 
മിഷേലിന്റെ മരണം തികച്ചും ദുരൂഹമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നിട്ടും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട് കൈപ്പറ്റാന്‍ പോലും പോലീസ് തയാറായിട്ടില്ല. സംഭവം നടന്ന് ഒരാഴ്ചയായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.
 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കാറിൽ എംഡിഎംഎ, എക്സൈസിനെ തടയാൻ പിറ്റ്ബുൾ നായയും, ബിഗ്ബോസ് താരം പരീക്കുട്ടി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments