Webdunia - Bharat's app for daily news and videos

Install App

മിഷേലിന്റേത് ദുരൂഹതകൾ നിറഞ്ഞ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കൾ ആണയിട്ട് പറയുന്നു, അവൾ അങ്ങനെ ചെയ്യില്ല; മിഷേലിന് നീതി ലഭിക്കണം

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2017 (09:52 IST)
സി ഐ വിദ്യാർത്ഥിനി മിഷേൽ ഷാജി വർഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ കുറേ ദിവസങ്ങളായി മിഷേലിനെ പിന്തുടർന്ന തലശേരി സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
 
അതിനിടെ പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് മിഷേലിന്റേത് ഒരു മുങ്ങിമരണമാണ് എന്നാണ്. മിഷേൽ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ല എന്ന നിലപാടിലാണ് ബന്ധുക്കൾ. മിഷേലിന്റേത് കൊലപാതകമാണെന്ന് കാണിച്ച് കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു.
 
മിഷേലിന്റെ സുഹൃത്തുക്കളുടെ മൊഴിയില്‍ പറയുന്ന മറ്റൊരാളെയും പോലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യയെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളാന്‍ പോലീസ് ധൃതികാണിക്കുകയാണെന്ന് വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പഠനത്തിലടക്കം എല്ലാ കാര്യങ്ങളിലും മിടുക്കിയായിരുന്ന മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്തു‌ക്കളും ആണയിട്ട് പറയുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാണ് മെസ്സി വരില്ലെന്ന് പറഞ്ഞത്, നിങ്ങൾ കണ്ടോ, മെസ്സി എത്തും കളി കേരളത്തിൽ നടക്കും: വി അബ്ദുറഹിമാൻ

എടിഎം പിന്‍ മറന്നുപോയി വിഷമിച്ചിരിക്കുകയാണോ, ഇതാണ് ഒരേയൊരു വഴി

വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍: എംവി ഗോവിന്ദന്‍

'അവളെ സൂക്ഷിക്കണം, അവള്‍ പാക് ചാരയാണ്'; ജ്യോതി മല്‍ഹോത്രയെ കുറിച്ച് കഴിഞ്ഞ വര്‍ഷം വന്ന കുറിപ്പ് വൈറല്‍

ജോ ബൈഡന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍; രോഗം എല്ലുകളിലേക്കും ബാധിച്ചു

അടുത്ത ലേഖനം
Show comments