Webdunia - Bharat's app for daily news and videos

Install App

പാലക്കാട് ജില്ലയിൽ മൂന്നു വിദ്യാര്തഥികൾ മുങ്ങിമരിച്ചു

പാലക്കാട് ജില്ലയിലെ രണ്ടിടത്തായി നടന്ന സംഭവങ്ങളിൽ മൂന്നു വിദ്യാര്തഥികൾ മുങ്ങിമരിച്ചു

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (09:03 IST)
പാലക്കാട് ജില്ലയിലെ രണ്ടിടത്തായി നടന്ന സംഭവങ്ങളിൽ മൂന്നു വിദ്യാര്തഥികൾ മുങ്ങിമരിച്ചു. നല്ലപ്പള്ളി ഇരട്ടക്കുളത്തും വിളയൂരിനടുത്ത് കുന്തിപ്പുഴയിലുമായാണ് മൂന്ന് വിദ്യാര്തഥികൾ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചത്. 
 
ഇരട്ടക്കുളത്ത് പാറമടയിൽ കുളിക്കാനിറങ്ങിയ കോയമ്പത്ത്തൂർ സ്വദേശികളായ സോളമൻ, കാർത്തിക് എന്നീ പതിനേഴുകാരാണ് മുങ്ങിമരിച്ചത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കോയമ്പത്തൂരിൽ നിന്ന് എത്തിയ സംഘത്തിലെ പ്ലസ് ടു  കുട്ടികളാണിവർ.  ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ ഇവർക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കുളന്തൈരാജ് വഴുക്കളുണ്ടെന്ന് പറഞ്ഞ് കുളിക്കാനിറങ്ങിയില്ല. ഇതിനിടെ  മറ്റു രണ്ട് പേരും മുങ്ങിത്താണിരുന്നു. നാട്ടുകാർ ഓടിക്കൂട്ടിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. 
 
വിളയൂരിൽ കുന്തിപ്പുഴയിലെ ചെമ്മലക്കടവിൽ കുളിക്കാനിറങ്ങിയ ചളവറ സ്വദേശി ഭാസ്കരന്റെ മകൻ വിഷ്ണു എന്ന പതിനാലുകാരനാണ് മുങ്ങിമരിച്ച മൂന്നാമൻ. സ്‌കൂൾ അവധിക്ക് മാതാവിന്റെ വീട്ടിലേക്ക് വന്നതായിരുന്നു വിഷ്ണു. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

അടുത്ത ലേഖനം
Show comments