Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരിമ്പുഴ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Death News
കരിമ്പുഴ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മണ്ണമ്പറ്റ പാറക്കടവില്‍ ചൊക്കതു വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ ചന്ദന്‍(18) ആണ് മരിച്ചത്. ഇന്ന് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. നിലവില്‍ മൃതദേഹം മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിഞ്ചുകുഞ്ഞിനെ തൊട്ടിലില്‍ ഉറക്കികിടത്തിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ മാതാവ് അറസ്റ്റില്‍