Webdunia - Bharat's app for daily news and videos

Install App

യുവാവ് ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റിലായി

എ കെ ജെ അയ്യര്‍
ബുധന്‍, 26 ഓഗസ്റ്റ് 2020 (19:48 IST)
യുവാവ് ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ അയാളുടെ പിതാവിനെ പോലീസ് അറസ്‌റ് ചെയ്തു. ആലപ്പുഴ പാലസ് വാര്‍ഡില്‍ ചിറയില്‍ വീട്ടില്‍ വിനോദ് എന്ന മുപ്പത്താറുകാരന്‍ മരിച്ചതുമായാണ് ഇയാളുടെ പിതാവ് വിഷ്ണുവിനെ പോലീസ് അറസ്‌റ് ചെയ്തത്.
 
വിനോദിനെ ഓഗസ്‌റ് പന്ത്രണ്ടിന് പുലര്‍ച്ചെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വാടക വീട്ടില്‍ താമസിക്കുകയായിരുന്നു  ഇവര്‍. വിനോദ് തലേ ദിവസം മദ്യപിക്കുകയും  ബഹളം ഉണ്ടാക്കി കൂവുകയും ചെയ്തിരുന്നു. സ്ഥിരമായി മദ്യപിച്ച് ബഹളം ഉണ്ടാക്കുക ഇവരുടെ പതിവായിരുന്നതിനാല്‍ പല സ്ഥലത്ത് നിന്നും വീട്ടുകാര്‍ ഇവരെ ഇറക്കിവിട്ടിട്ടുണ്ട്. ഇതൊഴിവാക്കാനായി വിനോദിന്റെ കൂവല്‍ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വിഷ്ണു വിനോദിന്റെ വായ് പൊത്തിപ്പിടിച്ചിരുന്നു.  
 
എന്നാല്‍ മദ്യലഹരിയില്‍  ഇതല്പം കടന്ന കൈ ആയിപ്പോയി.ശ്വാസം മുട്ടി വിനോദ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വിനോദിന്റെ മരണകാരണം ശ്വാസം മുട്ടിയാണെന്നു തെളിഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവാണ് പ്രതിയെന്നു തെളിഞ്ഞത്. വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

അടുത്ത ലേഖനം
Show comments