മാധ്യമപ്രവർത്തകനെ തടവിലാക്കി കൊള്ളനടത്തിയ പ്രതികൾക്ക് കഠിനതടവ്

എ കെ ജെ അയ്യര്‍
ചൊവ്വ, 15 മാര്‍ച്ച് 2022 (19:07 IST)
കണ്ണൂർ: മാധ്യമ പ്രവർത്തകനെയും ഭാര്യയേയും കെട്ടിയിട്ട ശേഷം വീട്ടിൽ കവർച്ച നടത്തിയ പ്രതികളെ കോടതി കഠിന തടവിന് ശിക്ഷിച്ചു. ബംഗ്ളാദേശി സ്വദേശികളായ ഇലാഷ് ശിക്കാരി (35), മാണിക് എന്ന മൊട്ടു (37), ആലങ്കീർ (35) എന്നിവരെയാണ് കോടതി ഒമ്പതു വർഷം കഠിന തടവിന് ശിക്ഷിച്ചത്.    

മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ, ഭാര്യ സരിത എന്നിവരെ താഴെ ചൊവ്വ തെഴുക്കിൽ പീടികയിലെ വാടക വീട്ടിൽ കെട്ടിയിട്ട് ആക്രമിക്കുകയും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം, 25 പവന്റെ സ്വർണ്ണാഭരണം, മൂന്നു മൊബൈൽ ഫോൺ, എ.ടി.എം കാർഡുകൾ എന്നിവയും കവർന്നിരുന്നു. കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രാജീവൻ വാച്ചാൽ ആണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോണ്‍ ആപ്പ് തട്ടിപ്പ്; തിരുവനന്തപുരത്ത് യുവാവ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

എയര്‍ ക്വാളിറ്റിയും അറിയാം; നിങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

'സദ്ഭരണത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ'; ഡാറ്റാ ചോര്‍ച്ച കേസില്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

വാറന്റി പാലിക്കുന്നതില്‍ പരാജയപ്പെട്ടു, ഫുട്വെയര്‍ കമ്പനിയോടും റീട്ടെയിലറോടും നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ച് കോടതി

വില ഉയർത്താതെ വഴിയില്ല, പെട്രോളിയം ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

അടുത്ത ലേഖനം
Show comments