Webdunia - Bharat's app for daily news and videos

Install App

യുവതിയെ കാറിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

എ കെ ജെ അയ്യര്‍
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (09:51 IST)
കോഴിക്കോട്: യുവതിയെ കാറിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. നാല്‍പ്പത്തിരണ്ട് വയസുള്ള മരഞ്ചാട്ടി സ്വദേശി ദീപ്തി എന്ന സ്ത്രീയാണ് ഇത്തരത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
 
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മുക്കം ചുണ്ടത്തും പൊയിലില്‍  കെ.എം.ഇ എസ്‌റേറ്റിനടുത്ത് ഇവരെ മരിച്ച നിലയില്‍ കാണപ്പെട്ടത്. തോട്ടുമുക്കം റോഡില്‍ നിന്ന് സമീപത്ത് അല്‍പ്പം കയറ്റി നിര്‍ത്തിയ നിലയിലുള്ള കാറില്‍ നിന്ന് പുകപടലങ്ങള്‍ ഉയരുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു.
 
പോലീസ് എത്തി കാറിന്റെ ഗ്‌ളാസ് തുറന്നപ്പോഴാണ് മരിച്ച നിലയില്‍ യുവതിയെ കണ്ടത്. കാറിന്റെ സീറ്റുകളും കത്തി നശിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ചാലക്കുടി സ്വദേശി ബിജുവാണ് ഭര്‍ത്താവ്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments