Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോപ്പുംപടി പാലത്തില്‍ നിന്ന് ചാടി മധ്യവയസ്‌കന്‍ ആത്ഹത്യ ചെയ്തു

Thoppupadi
കൊച്ചി തോപ്പുംപടി പാലത്തില്‍ നിന്ന് ചാടി മധ്യവയസ്‌കന്‍ ആത്ഹത്യ ചെയ്തു. ഇന്ന് രാവിലെ ഏഴുമണിക്കാണ് മധ്യവയസ്‌കന്‍ ആത്ഹത്യ ചെയ്തത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
 
വിവരറിഞ്ഞയുടന്‍ കോസ്റ്റല്‍ പൊലീസ് എത്തി ഇയാളെ കരയ്ക്ക് കയറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് കേരളത്തില്‍