Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; 11 ദിവസത്തിനിടെ മരണപ്പെട്ടത് 6പേര്‍

Dengu Fever Kerala

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 12 ജൂണ്‍ 2023 (08:38 IST)
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. 11 ദിവസത്തിനിടെ മരണപ്പെട്ടത് 6പേരാണ്. കൂടാതെ ദിവസവും 50ലേറെപേര്‍ക്ക് ഡെങ്കിപ്പനി ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. ഒരാഴ്ച കൊണ്ട് 2378 പേര്‍ക്കാണ് പനി ബാധിച്ചത്. പനിബാധിക്കുന്നവരില്‍ കൂടുതലും ചെറുപ്പക്കാരാണ്.
 
20നും 45നും ഇടയില്‍ പ്രായമുള്ളവരിലാണ് രോഗം കൂടുതല്‍ സ്ഥിരീകരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാലിന്റെ ഖബറടക്കം ഇന്ന്