Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു, അഞ്ച് ദിവസം കഴിഞ്ഞാല്‍ പുതിയ ന്യൂനമര്‍ദം; കേരളത്തില്‍ മഴ കനക്കും

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു, അഞ്ച് ദിവസം കഴിഞ്ഞാല്‍ പുതിയ ന്യൂനമര്‍ദം; കേരളത്തില്‍ മഴ കനക്കും
, വ്യാഴം, 22 ജൂലൈ 2021 (12:44 IST)
ഇന്ന് പതിനൊന്നരയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ന്യൂനമര്‍ദം പടിഞ്ഞാറന്‍-വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിങ്ങാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ മലയോര ജില്ലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത. തീരദേശ മേഖലകളില്‍ മഴ കുറഞ്ഞേക്കും. ജൂലൈ 27 ഓടെ വീണ്ടും വടക്കു ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ന്യുനമര്‍ദത്തിനു കൂടി സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമുഖ ഹിന്ദി മാധ്യമ സ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിൽ ആദായ നികുതി റെയ്‌ഡ്