Select Your Language

Notifications

webdunia
webdunia
webdunia
webdunia

പനി ബാധിച്ച പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Deth
കണ്ണൂർ: പനി ബാധിച്ചു പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ജില്ലയിലെ ചെറുകുന്നിലാണ് സംഭവം. പാലിച്ചാൽ സ്വദേശിനി ഫാത്തിമ മിസ്‌വ എന്ന പതിനേഴുകാരിയാണ് മരിച്ചത്.

കടുത്ത പനിയെ തുടർന്ന് വീട്ടിൽ വച്ച് കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ചെറുകുന്ന് സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് മരിച്ച ഫാത്തിമ മിസ്‌വ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ അതിഥി പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ കാല്‍ലക്ഷം കടന്നു; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ