ദേവികുളം എം.എൽ.എ ക്ക് മർദ്ദനമേറ്റ സംഭവത്തിൽ മൂന്നാർ എസ്ഐക്ക് സ്ഥലം മാറ്റം

എ കെ ജെ അയ്യര്‍
ബുധന്‍, 30 മാര്‍ച്ച് 2022 (13:54 IST)
ഇടുക്കി: പണിമുടക്ക് സമയത്തു മൂന്നാറിൽ ഉണ്ടായ സംഘർഷത്തിനിടെ ദേവികുളം എം.എൽ.എ എ.രാജയെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായ മൂന്നാർ എസ്.ഐ എം.പി.സാഗറിനെ സ്ഥലം മാറ്റി. ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യുറോയിലേക്കാണ് സ്ഥലം മാറ്റിക്കൊണ്ട് ഇടുക്കി ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമിയുടെ ഉത്തരവിറങ്ങിയത്.

രാജയ്ക്ക് മർദ്ദനമേറ്റു എന്ന് പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു മൂന്നാർ ടൗണിൽ വച്ച്  എം.എൽ.എ ക്ക് മർദ്ദനമേറ്റത്. പണിമുടക്ക് സംബന്ധിച്ച പൊതുയോഗം നടക്കവേ ഇതുവഴി കടന്നുപോയ ചില വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞപ്പോൾ പോലീസ് ഇടപെടുകയും ഉന്തും തല്ലും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ എം.എൽ.എ താഴെവീഴുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്‌തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

പെട്രോളിന് ഒറ്റ ദിവസം കൂടിയത് 26 രൂപ; പാക്കിസ്ഥാനില്‍ ഒരുലിറ്റര്‍ പെട്രോളിന് 393.35 രൂപയായി

അടുത്ത ലേഖനം
Show comments