സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റിയ ദേവുവിന്റെ പിതാവ് ആത്മഹത്യ ചെയ്തനിലയില്‍; ദേവു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ശ്രീനു എസ്
ബുധന്‍, 1 ജൂലൈ 2020 (12:55 IST)
ഉത്സവത്തിന് ചെണ്ടക്കാര്‍ക്കൊപ്പം ചുവടുവച്ച് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റിയ ദേവുവിന്റെ പിതാവ് ആത്മഹത്യ ചെയ്തനിലയില്‍. ആലപ്പുഴ നൂറനാട് എരുമക്കുഴി മീനത്തേതില്‍ ചന്ദ്രബാബു(38) ആണ് ഇന്നുരാവിലെ ആത്മഹത്യ ചെയ്തത്. തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്ന രോഗമുള്ള ദേവുവിനെ ഒരാഴ്ച മുന്‍പാണ് സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് എസ് ഐ ടിയിലേക്ക് മാറ്റിയത്. എസ് ഐടിക്കു പിന്നിലെ മരത്തിലാണ് ചന്ദ്രബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
 
ഒന്‍പതുവയസുകാരിയായ ദേവുവിനൊപ്പം ചന്ദ്രബാബുവും ഭാര്യ രജിതയും ആശുപത്രിയില്‍ ഉണ്ടായിരുന്നു. കുട്ടിയുടെ ചികിത്സാ ചിലവിനായി ചന്ദ്രബാബു വളരെയധികം ബുദ്ധിമുട്ടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

പെട്രോളിന് ഒറ്റ ദിവസം കൂടിയത് 26 രൂപ; പാക്കിസ്ഥാനില്‍ ഒരുലിറ്റര്‍ പെട്രോളിന് 393.35 രൂപയായി

അടുത്ത ലേഖനം
Show comments