Webdunia - Bharat's app for daily news and videos

Install App

തൃശൂരിൽ 100 കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങി, പണം നഷ്ടപ്പെട്ടത് മുന്നൂറോളം പേർക്ക്

Webdunia
ബുധന്‍, 11 ജനുവരി 2023 (12:16 IST)
തൃശൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ്പ്. ധനകാര്യസ്ഥാപനമായ ധനവ്യവസായയിൽ പണം നിക്ഷേപിച്ച മുന്നൂറിലേറെ പേർക്കാണ് പണം നഷ്ടപ്പെട്ടത്. നൂറു കോടിയിലേറെ വരുന്നതുകയുമായി ദമ്പതികൾ മുങ്ങിയതായാണ് പരാതി. പലർക്കും ഒരു ലക്ഷം മുതൽ 50 ലക്ഷം വരെയാണ് നഷ്ടമായത്.15 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്.
 
തൃശൂർ വടൂക്കര സ്വദേശിയായ പിഡി ജോയിയാണ് സ്ഥാപനത്തിൻ്റെ ഉടമ. ഭാര്യയും മക്കളും സ്ഥാപനത്തിൻ്റെ ഡയറക്ടർമാരാണ്. നിക്ഷേപകർ കൂട്ടപരാതിയുമായി എത്തിയതോടെയാണ് ജോയിയും കുടുംബവും മുങ്ങിയത്. ജോയിയും ഭാര്യ റാണിയുമാണ് പ്രതികൾ. അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. 15 ശതമാനം പലിശ വാഗ്ദാനം ചെയ്ത് പണം നിക്ഷേപിച്ചവർക്ക് കഴിഞ്ഞ 6 മാസമായി പലിശ ലഭിച്ചില്ല. ഇവർ പരാതിയുമായി എത്തിയതോടെയാണ് ദമ്പതികളും കുടുംബവും മുങ്ങിയത്.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments