ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണ ?; വിഷയത്തില്‍ ഹൈക്കോടതി ഇടപെടുന്നു - റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണ ?; വിഷയത്തില്‍ ഹൈക്കോടതി ഇടപെടുന്നു

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (16:20 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ ദിലീപിന് ചട്ടവിരുദ്ധമായി സന്ദർശകരെ അനുവദിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്.

ആലുവ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് രണ്ടാഴ്ചയ്‌ക്കകം സമർപ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൃശൂർ സ്വദേശി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ആലുവ സബ് ജയിൽ ദിലീപിന് പ്രത്യേക പരിഗണന ലഭിച്ചിരുന്നുവെന്നും ചട്ടങ്ങള്‍ മറികടന്ന് സന്ദര്‍ശകരെ അനുവദിച്ചുവെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജയില്‍ സൂപ്രണ്ട് ബാബുരാജ് ഉൾപ്പെടെയുള്ള ജയിൽ ഉദ്യോഗസ്ഥർ റിമാൻഡിൽ കഴിയവെ ദിലീപിന് ചട്ടവിരുദ്ധമായി സന്ദർശകരെ അനുവദിച്ചെന്ന പരാതിയിലാണ് കോടതി നടപടി.

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

അടുത്ത ലേഖനം
Show comments