പ്രളയമേഖലകളിൽ ആശങ്കപടർത്തി പകർച്ചവ്യാധികളും; മെലി‌യോയ്‌ഡോസിസ് എന്ന അപൂർവ്വയിനം പകർച്ചവ്യാധിയും

മലിന ജലത്തിലൂടെ പടരുന്ന രോഗങ്ങളുടെ കൂട്ടത്തിലുള്ളവയാണ് മെലി‌യോയ്‌ഡോസിസ്.

Webdunia
ബുധന്‍, 14 ഓഗസ്റ്റ് 2019 (10:58 IST)
പ്രളയബാധിത മേഖലകളിൽ ആശങ്ക സൃഷ്ടിച്ച് പകർച്ചവ്യാധികൾ. പത്തനംതിട്ടയിൽ നിന്ന് അപൂർവ്വ പകർച്ചവ്യാധിയായ മെലി‌യോ‌യ്‌ഡോസിസ് റിപ്പോർട്ട് ചെയ്തു. മലിന ജലത്തിലൂടെ പടരുന്ന രോഗങ്ങളുടെ കൂട്ടത്തിലുള്ളവയാണ് മെലി‌യോയ്‌ഡോസിസ്.മെലിയോയ്‌ഡോസിസ് ബാധിച്ച കുട്ടിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. ഈ കുട്ടിയുടെ സഹോദരി അടുത്തിടെ ഈ രോഗത്തെ തുടർന്ന് മരിച്ചിരുന്നു.
 
കഴിഞ്ഞ മാസം കോഴഞ്ചേരിയിൽ മെലി‌യോയ്‌ഡോസിസ് ബാധിച്ച പതിനാറുകാരൻ ഒരുമാസം മുൻപാണ് മരിച്ചത്. ഈ കുട്ടിയുടെ സഹോദരൻ ഇതേ അസുഖത്തെ തുടർന്ന് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും; ലക്ഷ്യം കോര്‍പറേഷന്‍ ഭരണം

ട്രംപ് ഇന്ന് എന്ത് ചെയ്യുമെന്നോ നാളെ എന്ത് ചെയ്യുമെന്നോയെന്ന് ട്രംപിന് പോലും അറിയില്ല: ഇന്ത്യന്‍ കരസേനാ മേധാവി

അടുത്ത ലേഖനം
Show comments