Webdunia - Bharat's app for daily news and videos

Install App

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ദീപാവലി തിരക്ക് കുറയ്ക്കാൻ 58 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും

നിഹാരിക കെ എസ്
വ്യാഴം, 31 ഒക്‌ടോബര്‍ 2024 (08:42 IST)
തിരുവനന്തപുരം: ദീപാവലി പ്രമാണിച്ചു തിരക്ക് ഒഴിവാക്കാൻ 58 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്റ്റേഷനിൽനിന്നു മംഗളൂരു, ബെംഗളൂരു, നിസാമുദ്ദീൻ, ചെന്നൈ, മുംബൈ എന്നിവടങ്ങളിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ ഓടും. ദക്ഷിണ റയിൽവേ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിലെ 10 ജോടി ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചതായും റെയിൽവേ അറിയിച്ചു.
 
നോർത്തിൽ നിന്നുള്ള സ്പെഷൽ ട്രെയിനുകൾ:

ചൊവ്വ വൈകിട്ട് 6.05: കൊച്ചുവേളി–ബെംഗളൂരു 
ബുധൻ ഉച്ചയ്ക്ക് 2.15: കൊച്ചുവേളി–നിസാമുദ്ദീൻ
ഞായർ ഉച്ചയ്ക്ക് 3.35: കൊച്ചുവേളി–താംബരം എസി (കൊല്ലം, ചെങ്കോട്ട വഴി)
വെള്ളി വൈകിട്ട് 4.20: കൊച്ചുവേളി–ഷാലിമാർ 
ശനി വൈകിട്ട് 4.20: കൊച്ചുവേളി–കുർള 
വെള്ളി, ഞായർ വൈകിട്ട് 6.40: കൊച്ചുവേളി–മംഗളൂരു (ആലപ്പുഴ വഴി)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments