Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയത്ത് 12 തെരുവുനായകള്‍ ചത്ത നിലയില്‍

കോട്ടയത്ത് 12 തെരുവുനായകള്‍ ചത്ത നിലയില്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (18:55 IST)
കോട്ടയത്ത് 12 തെരുവുനായകള്‍ ചത്ത നിലയില്‍. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നതിനിടയിലാണ് കോട്ടയത്ത് 12 തെരുവു നായകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കോട്ടയം മുളക്കുളം മേഖലയിലാണ് തെരുവു നായകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷമുള്ളില്‍ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. നായകളെ നാട്ടുകാര്‍ തന്നെ മറവുചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത