Webdunia - Bharat's app for daily news and videos

Install App

ലക്ഷ്‌മി ചേച്ചിക്ക് അതൊന്നും അറിയില്ല: ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ഡ്രൈവർ പറയുന്നത് ഇങ്ങനെ

Webdunia
വ്യാഴം, 24 ജനുവരി 2019 (15:14 IST)
ബാലഭാസ്‌ക്കറിന്റെ അപകടമരണം കേരളക്കരയെ മുഴുവൻ ഞെട്ടിച്ചുകൊണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മരണത്തിൽ ചില വെളിപ്പെടുത്തലുകളുമായി ഡ്രൈവർ അർജുൻ എത്തിയിരിക്കുകയാണ്. അപകട സമയം അർജുനും ബാലഭാസ്‌ക്കറിന്റെ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു. 
 
അപകടം സംഭവിച്ചപ്പോൾ താനല്ല കാറോടിച്ചത് എന്നാണ് അർജുൻ ആദ്യമേ നൽകിയ മൊഴി, അതിൽ നിന്ന് അയാൾ മാറിയിട്ടുമില്ല. എന്നാൽ ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്‌മി ഇതിന് വിപരീതമായായിരുന്നു മൊഴി നൽകിയത്. അതേക്കുറിച്ച് അർജുൻ വീണ്ടും വ്യക്തതവരുത്തുകയാണിപ്പോൾ.
 
കൊല്ലം വരെ വാഹനമോടിച്ചത് താനായിരുന്നു. അത് കഴിഞ്ഞ് ഒരു കടയില്‍ കയറി ഞങ്ങള്‍ ഇരുവരും ഷെയ്ക്ക് കുടിച്ചു. ശേഷം താന്‍ പിന്നിലെ സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. പിന്നീട് വാഹനമെടുത്തത് ബാലു ചേട്ടനായിരുന്നു. ആ സമയം ലക്ഷ്മി ചേച്ചി നല്ല ഉറക്കത്തിലായിരുന്നു. പിന്നെ ബോധം തെളിഞ്ഞപ്പോള്‍ ആശുപത്രിയിലായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments