Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരം മേയറടക്കമുള്ളവര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 4 മെയ് 2024 (14:27 IST)
തിരുവനന്തപുരം മേയറടക്കമുള്ളവര്‍ക്കെതിരായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ പരാതി സ്വീകരിച്ചത്. കേസ് ഈ മാസം ആറിനാണ് പരിഗണിക്കുന്നത്. ഡ്രൈവര്‍ യദു മേര്‍ക്കും സംഘത്തിനും എതിരെ നല്‍കിയ പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. അതേസമയം മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യദു കോടതിയെ സമീപിച്ചത്.
 
സീബ്രാലൈനില്‍ കാറിട്ട് ബസ് തടഞ്ഞു കൃത്യനിര്‍വാഹണം തടസ്സപ്പെടുത്തിയെന്നും സച്ചിന്‍ദേവ് എംഎല്‍എ ബസ്സില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കാറില്‍ ഉണ്ടായിരുന്ന അഞ്ചു പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന വാര്‍ത്തയില്‍ ചാടി വീഴരുത്, പണവും പോകും മാനവും പോകും!

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

ട്രംപ് വരുന്നേ..! രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി

സിപിഎം നേതാക്കളുടെ മുറിയിലും പരിശോധന നടന്നു; പ്രശ്‌നമുണ്ടാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍ മാത്രം !

ട്രംപ് എത്തുമെന്നതിന്റെ സൂചനയോ? ,ഇസ്രായേല്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി ബെഞ്ചമിന്‍ നെതന്യാഹു

അടുത്ത ലേഖനം
Show comments