Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള ഡ്രൈവിങ് ലൈസൻസും ആർസി ബുക്കും സ്മാർട്ടാകുന്നു, പരിഷ്കരണത്തിനെതിരായ സ്റ്റേ ഹൈക്കോടതി നീക്കി

Driving license
, ചൊവ്വ, 21 ഫെബ്രുവരി 2023 (14:13 IST)
ഡ്രൈവിങ് ലൈസൻസും ആർസി ബുക്കും സ്മാർട്ടാകുന്നു. ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കിയതോടെയാണ് പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള സർക്കാർ നീക്കം വീണ്ടും സജീവമായത്. പിവിസി കാർഡ് നിർമിക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐടിഐ ബാംഗ്ലൂരുവുമായി ചർച്ച തുടരാൻ സർക്കാരിന് കോടതി അനുമതി നൽകി.
 
സ്വകാര്യ കമ്പനിയായ റോസ്മൊർട്ടെ കമ്പനിയുടെ എതിർപ്പ് തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ തീരുമാനം.2006 മുതലുള്ള നിയമതടസ്സത്തിനാണ് ഇതോടെ അറുതിയായത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു വനിതാ വെറ്റിനറി ഡോക്ടര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി പരാതി; പാറശ്ശാല ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന