Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേനല്‍ചൂട് കടുത്തു; തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ മേയ് 20 വരെ തുറക്കില്ല

ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ സ്കൂളുകള്‍ തുറക്കരുതെന്ന് ഉത്തരവിട്ടത്

വേനല്‍ചൂട്
തിരുവനന്തപുരം , ശനി, 30 ഏപ്രില്‍ 2016 (20:24 IST)
തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ മേയ് 20 വരെ തുറക്കില്ല. വേനല്‍ചൂട് കടുത്തതോടെയാണ് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ സ്കൂളുകള്‍ തുറക്കരുതെന്ന് ഉത്തരവിട്ടത്. സിബിഎസ്ഇ ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ക്ക് ഉത്തരവ് ബാധകമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറ്റ് പുരുഷന്‍‌മാരെ തേടിപ്പോകാത്തത് എന്തുകൊണ്ടെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കുന്നു