Webdunia - Bharat's app for daily news and videos

Install App

വാമനപുരം നദിയിൽ രണ്ടു പേർ മുങ്ങിമരിച്ചു

എ കെ ജെ അയ്യർ
ചൊവ്വ, 13 ഫെബ്രുവരി 2024 (12:43 IST)
തിരുവനന്തപുരം: വാമനപുരം നദിയിൽ മീന്പിടിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ആറ്റിങ്ങൽ എസി.എസി നഗർ വട്ടവിള വീട്ടിൽ ചന്ദ്രൻ - ചന്ദ്രിക ദമ്പതികളുടെ മകൻ സതീഷ് (35 ), ചെറുമതിയോട് വീട്ടിൽ അഷറഫ് - താഹിറ ദമ്പതികളുടെ മകൻ സമീർ (35) എന്നിവരാണ് മുങ്ങിമരിച്ചത്.  
 
കൊല്ലമ്പുഴ ആറാട്ട് കടവിനടുത്തായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ കടവിനടുത്തു യുവാവിന്റെ മൃതദേഹം അടിഞ്ഞത് പ്രദേശ വാസികൾ കണ്ടതോടെയാണ് വിവരം അറിഞ്ഞത്. മരിച്ചത് സമീർ ആണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.തുടർന്ന് നടത്തിയ തിരച്ചിലിലാണ് സതീഷിന്റെ മൃതദേഹം അടുത്ത ദിവസം രാവിലെ കണ്ടെത്തിയത്.
 
മരപ്പണിക്കാരായ ഇരുവരും ഞായറാഴ്ച ഉച്ച കഴിഞ്ഞു മീൻ പിടിക്കാൻ പോയതാണെന്ന് അറിയാൻ കഴിഞ്ഞു. മീൻ പിടിച്ചതിനു ശേഷം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. കരയിൽ ഇരുവരുടെയും വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments