Webdunia - Bharat's app for daily news and videos

Install App

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 26 ജനുവരി 2023 (17:06 IST)
പുനലൂർ: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പോളിടെക്നിക് വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊല്ലം കൊറ്റങ്കര തട്ടാർക്കോണം പേരൂർ തൊടിയിൽ വീട്ടിൽ ജയപ്രകാശിന്റെ മകനായ മൂന്നാം വര്ഷം വിദ്യാർത്ഥി ഷീജ പ്രകാശ് (21) ആണ് മരിച്ചത്.

അഞ്ചു പേരടങ്ങുന്ന വിദ്യാർത്ഥി സംഘം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് എലിക്കാട്ടൂർ പാലത്തിനടുത്തുള്ള കടവിൽ കുളിക്കാനിറങ്ങിയത്. ഷിജു പ്രകാശ് ഇറങ്ങിയ സ്ഥലത്തു ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു.

വിവരം ലഭിച്ചു ആവണീശ്വരത്തു നിന്നെത്തിയ അഗ്നിരക്ഷാ സേന, കൊല്ലം സ്‌കൂബാ തീം എന്നിവർ രണ്ടു മണിക്കൂർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ് ജ്വാല, സഹോദരൻ ശ്യാം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍; വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ

ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തി; എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയി; ഗര്‍ഭിണിയെ 14 തവണ കുത്തി പരിക്കേല്‍പ്പിച്ച് യുവതി

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അടുത്ത ലേഖനം
Show comments