Webdunia - Bharat's app for daily news and videos

Install App

ലഹരി വിൽപ്പന സംഘത്തിൽ നിന്ന് നാടൻ ബോംബുകൾ പിടിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 4 ഓഗസ്റ്റ് 2022 (19:59 IST)
തിരുവനന്തപുരം: ലഹരി വിൽപ്പന സംഘത്തിലെ അംഗമായ യുവാവിൽ നിന്ന് 20 ബോംബുകൾ പിടികൂടിയതോടെ പ്രദേശത്തെ ജനം ഭീതിയിലായി. പാറശാല പോലീസ് സ്റ്റേഷന് സമീപത്തെ മുറിയങ്കര മണികണ്ഠ വിലാസത്തിൽ അരുൺ ആണ് പിടിയിലായത്.

കഴിഞ്ഞ 29 നു വിജേഷിന്റെ വീട്ടിലേക്ക് ബോംബ് എറിഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ബോംബുകൾ പിടികൂടാൻ കാരണമായത്. കഞ്ചാവ് വാങ്ങാൻ എത്തിയ യുവാവിനെ കുറിച്ച് പോലീസിൽ അറിയിച്ചതിനെതിരെയാണ് വിജേഷിന്റെ വീടിനു നേർക്ക് ബൈക്കിൽ എത്തിയ സംഘം പരസ്യമായി ബോംബ് എറിഞ്ഞത്.

മാസങ്ങൾക്ക് മുമ്പ് നടന്ന ബോംബേറ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കരുമാനൂർ കാവുവിള വീട്ടിൽ ചിക്കു എന്ന പ്രവീണിനെ കഴിഞ്ഞ ദിവസമാണ് പാറശാല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പത്തോളം ക്രിമിനൽ കേസിലെ പ്രതിയാണ് എന്ന് പോലീസ് വെളിപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments