Webdunia - Bharat's app for daily news and videos

Install App

ത്രീവ ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ടു നേരിടാനുള്ള ശ്രമമായിരുന്നോ ഗുജറാത്തിൽ അമ്പലങ്ങൾ ചുറ്റിനടന്നുള്ള ഇലക്ഷൻ പ്രചരണം ?; രാഹുല്‍ ഗാന്ധിയോട് ഡിവൈഎഫ്ഐ

Webdunia
ഞായര്‍, 17 ഡിസം‌ബര്‍ 2017 (14:23 IST)
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ആശംസകളുമായി ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. നമ്മുടെ രാജ്യം സംഘപരിവാർ വാഴ്ച്ചയുടെ ഇരുണ്ട ദിനങ്ങളിലൂടെ പോയിക്കൊണ്ടിരിയ്ക്കുന്ന ഈ സമയത്ത്, പ്രധാന പ്രതിപക്ഷ കക്ഷിയുടെ നേതാവായായി താങ്കൾ അവരോധിക്കപ്പെടുന്നത് മതേതര ജനാധിപത്യ ജനത വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. എന്നാൽ ചില ചോദ്യങ്ങൾ താങ്കളോടു ഉന്നയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

അടുത്ത ലേഖനം
Show comments