മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസമാകില്ലെന്ന് ഇ പി ജയരാജൻ

Webdunia
ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (13:26 IST)
വിദഗ്ധ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസമാകില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. ഇതുവരെ ഏങ്ങനെയായിരുന്നോ ഭരണരംഗം നടന്നിരുന്നത് ഇനിയും അതുപോലെ തുടരുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
 
മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ തീരുമാനിക്കും. ദുരിതാശ്വസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഒരോ ജില്ലയുടെ ചുമതലയും മന്ത്രിമാർക്ക് നൽകിയിട്ടുണ്ട്. ഇത് കൃത്യമായി തന്നെ മുന്നോട്ടുപോകും. 
 
ക്യാമ്പിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്ന എല്ലാവർക്കും 10,000 നൽകും. രോഗങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ജനങ്ങൾ ഇതിനോട് സഹകരിക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

അടുത്ത ലേഖനം
Show comments