Webdunia - Bharat's app for daily news and videos

Install App

മന്ത്രി ഇപി ജയരാജന് കൊവിഡ്, ഓഫീസ് ജീവനക്കാരായ നാലുപേർ ക്വാറന്റീനിൽ

Webdunia
വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (11:35 IST)
തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിൽ കഴിയവെയാണ് മന്ത്രിയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. കേരളത്തിൽ കൊവിഡ് സ്ഥിരീകരിയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ്  ഇപി ജയരാജൻ. നേരത്തെ ധനമന്ത്രി തോമസ് ഐസകിന് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
 
ഇപി ജായരജിന്റെ ഓഫീസ് ജീവനക്കാരായ നാലുപേർ ക്വാറന്റീനിൽ പ്രവേശിച്ചു.  അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് ബധയില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ധനമന്ത്രി തോസ് ഐസകിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. ഈമാസം ആറാം തിയതിയാണ് ധനമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.  
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Rahul Gandhi: രാഹുൽ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു: പ്രിയങ്ക ഗാന്ധി

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഓറഞ്ച് , സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

ജപ്പാനില്‍ 90ലക്ഷത്തോളം വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നു, കേരളത്തിലും സമാനസ്ഥിതി, സ്ഥലത്തിന് വില കുത്തനെ ഇടിയും: മുരളി തുമ്മാരുക്കുടി

ബിഎസ്‌സി നഴ്സിംഗ്- പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം: അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ 15

അടുത്ത ലേഖനം
Show comments