Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ക്ക് ഇ-ശ്രാം കാര്‍ഡുണ്ടോ?3000 പ്രതിമാസ ആനുകൂല്യം!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 ഡിസം‌ബര്‍ 2024 (19:55 IST)
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒരു സുപ്രധാന സംരംഭമാണ് ഇ-ശ്രാം കാര്‍ഡ്. 16 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് ഈ കാര്‍ഡ് ലഭ്യമാവുക. എന്നാല്‍ ഇ-ശ്രം കാര്‍ഡ് ഉള്ളവര്‍ക്ക് പ്രതിമാസം 3000 രൂപ ലഭിക്കുമെന്ന് ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ പലരും മനസ്സിലാക്കുന്നില്ല. ഇത്തരത്തില്‍ 3000 രൂപ ലഭിക്കും എന്നുള്ളത് സത്യം തന്നെയാണ് . 
 
പക്ഷേ അത് പെന്‍ഷന്‍ സ്‌കീമിന്റെ ഭാഗമാണ്. 60 വയസ്സു കഴിഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ആണിത്. അവര്‍ നിക്ഷേപിക്കുന്ന തുക അനുസരിച്ചായിരിക്കും ഈ പെന്‍ഷന്‍. എന്തൊക്കെയാണ് ഇ-ശ്രം കാര്‍ഡിന്റെ മറ്റ് ആനുകൂല്യങ്ങള്‍ എന്ന് നോക്കാം. കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ലഭിക്കുന്നതാണ്. 
 
കൂടാതെ ആയുഷ്മാന്‍ ഭാരതത്തിന്റെ കീഴില്‍ 5 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കും. കാര്‍ഡ് ഉടമകളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വനിതാ തൊഴിലാളികള്‍ക്ക് ഗര്‍ഭകാലയളവിലെ സഹായം, പെന്‍ഷന്‍ എന്നിവയാണ് മറ്റാനുകൂല്യങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിനു വേണ്ടി സംസാരിച്ച് കനിമൊഴി, പരിഹസിച്ച് സുരേഷ് ഗോപി; തൃശൂര്‍ എംപിക്കു കണക്കിനു കിട്ടി (വീഡിയോ)

അച്ചന്‍കോവില്‍ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

ക്ഷേമ പെൻഷൻ തട്ടിപ്പ്: തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടങ്ങി, 18 ശതമാനം പിഴ പലിശ ഈടാക്കാൻ ഉത്തരവ്

തണുപ്പുകാലത്ത് പപ്പായ കഴിക്കുന്നത് ഹൃദയത്തിന് നല്ലത്; മറ്റ് അഞ്ചു ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ഫാര്‍മസി- ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

അടുത്ത ലേഖനം
Show comments