Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് അമ്മയാകുന്നവരില്‍ 4.37 ശതമാനം പേര്‍ 19നു താഴെ പ്രായമുള്ളവര്‍

Pregnent
സംസ്ഥാനത്ത് അമ്മയാകുന്നവരില്‍ 4.37 ശതമാനം പേര്‍ 19നു താഴെ പ്രായമുള്ളവരെന്ന് റിപ്പോര്‍ട്ട്. 19വയസിനുമുന്‍പ് 2019ല്‍ അമ്മമാരായത് 20,995 പേരാണ്. കൂടാതെ ഇതില്‍ മൂന്ന് അമ്മമാര്‍ 15വയസിനു താഴെ പ്രായമായവരാണ്. സംസ്ഥാന എക്കണോമിക്‌സ്- സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്. അതേസമയം 316 പേരുടേത് രണ്ടാം പ്രസവുമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു സംവിധായകനെന്ന നിലയില്‍ 50 വര്‍ഷം കൊണ്ട് ഞാന്‍ ഉണ്ടാക്കിയ പണം രണ്ടുവര്‍ഷം കൊണ്ട് അവള്‍ ഉണ്ടാക്കി: ആലിയ ഭട്ടിന്റെ പിതാവ്