രേഖകൾ ഇഡി കൊണ്ടുവന്നത്, ഒപ്പിട്ടുനൽകാതെ ബിനീഷിന്റെ ഭാര്യ, വീട്ടിൽനിന്നും ഇറങ്ങാതെ ഇഡി

Webdunia
വ്യാഴം, 5 നവം‌ബര്‍ 2020 (07:49 IST)
തിരുവനന്തപുരം: വിട്ടിലെ പരിശോധനയ്ക്കിടെ കണ്ടെത്തിയത് രേഖകൾ എന്ന് ഇഡി അവകാശപ്പെടുന്ന രേഖകൾ ഇഡി കൊണ്ടുവന്ന് വച്ചതാണെന്ന് നിലപാടെടുത്ത് ബിനീഷിന്റെ ഭാര്യ റിനീറ്റ. രേഖകൾ വീട്ടിനിന്നും കണ്ടെടുത്തവയാണ് എന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രത്തിൽ ഒപ്പിടാൻ ബീനീഷിന്റെ ഭാര്യ തയ്യാറാവാതെ വന്നതോടെ നാടകീയ സംഭവങ്ങളാണ് ഉണ്ടായത്.
 
ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് ഇഡി സംഘം ബിനീഷിന്റെ വീട്ടിലെത്തിയത്.. തുടർന്ന് പത്ത് മണിക്കൂറോളം റെയിഡ് നീണ്ടു. ഇവിടെനിന്നും ചില രേഖകളും അനൂപിന്റെ ക്രെഡിറ്റ് കാർഡും കണ്ടെടുത്തതായാണ് വിവരം. എന്നാൽ ഇവ ഇഡി തന്നെ കൊണ്ടുവന്ന വച്ചതാണ് എന്നാണ് വിട്ടുകാരുടെ ആരോപണം. അതിനാൽ വിട്ടിൽനിന്നു ഇറങ്ങാൻ ഇഡിയും തയ്യാറായിട്ടില്ല.      

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അതിതീവ്ര ന്യൂനമര്‍ദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments