Select Your Language

Notifications

webdunia
webdunia
webdunia
webdunia

പട്ടിക വര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്ന് സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; നിബന്ധനകള്‍ ഇതൊക്കെ

പട്ടിക വര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്ന് സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; നിബന്ധനകള്‍ ഇതൊക്കെ

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 12 മെയ് 2022 (12:19 IST)
പട്ടിക വര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്ന് സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി പാസായ 30 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷത്തില്‍ അധികരിക്കരുത്. താമസ-ഭക്ഷണ സൗകര്യമുള്ള ഒരു മാസ പരിശീലനത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്കാണ് പ്രവേശനം.  ഇവര്‍ക്ക് കേരളത്തിലോ പുറത്തോ പഠിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 1. വിശദ വിവരങ്ങള്‍ പട്ടിക വര്‍ഗ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തരകൊറിയയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു; പിന്നാലെ ലോക്ഡൗണും