Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഎസ്‌സി നഴ്സിംഗ് കോഴിസിന് സര്‍ക്കാര്‍ കോളജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്‌മെന്റ്

ബിഎസ്‌സി നഴ്സിംഗ് കോഴിസിന് സര്‍ക്കാര്‍ കോളജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്‌മെന്റ്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 26 ഒക്‌ടോബര്‍ 2023 (14:05 IST)
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് കോഴിസിന് സര്‍ക്കാര്‍/ സ്വാശ്രയ കോളജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്‌മെന്റ് 26 ന് എല്‍.ബി.എസ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ രാവിലെ 10 ന്  നടക്കും. റാങ്ക്  ലിസ്റ്റില്‍ ഉള്‍പെട്ട അപേക്ഷകര്‍ എല്‍.ബി.എസ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ 11 നകം നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം.

ഒഴിവുകളുടെ വിശാദാംശങ്ങള്‍ www.lbscentre.kerala.gov.in ല്‍ അലോട്ട്മെന്റിനുമുമ്പ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അന്നുതന്നെ ഫീസ് അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവ് ബസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ