Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 16 ഫെബ്രുവരി 2025 (18:15 IST)
കേരളത്തിലെ ഫാര്‍മസി കോളേജുകളിലെ ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) മൂന്നാംഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനുളള താത്കാലിക സ്ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ 'B.Pharm (LE)2024- Candidate Portal'-എന്ന ലിങ്കില്‍ നിന്നും പ്രൊവിഷണല്‍ അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. 
 
താത്കാലിക അലോട്ട്‌മെന്റ് സംബന്ധിച്ച് സാധുവായ പരാതികള്‍ ഉളള പക്ഷം ആപ്ലിക്കേഷന്‍ നമ്പര്‍, പേര് എന്നിവ ഉള്‍പ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയില്‍ (ceekinfo.cee@kerala.gov.in) മുഖേന പരാതികള്‍ ഫെബ്രുവരി 16 വൈകിട്ട് 5 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 2525300.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈക്ക് കാണുമ്പോൾ എന്തും വിളിച്ച് പറയരുത്, പാർട്ടി സെക്രട്ടറിക്ക് പിണറായിയുടെ താക്കീത്

PV Anwar: യുഡിഎഫിനെ 'തലോടി' അന്‍വര്‍; പിടിച്ച വോട്ടുകള്‍ പിണറായിസത്തിനെതിരെ

M.Swaraj: സ്വന്തം പഞ്ചായത്തിലും സ്വരാജിനു അടിതെറ്റി; ലീഡ് ആര്യാടന്

തനിക്ക് ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടുകള്‍: പി വി അന്‍വര്‍

പിടിച്ചത് എൽഡിഎഫ് വോട്ടുകൾ,പിണറായിസത്തിനെതിരായ പോരാട്ടമെന്ന് പി വി അൻവർ

അടുത്ത ലേഖനം
Show comments